
കൂട്ടുകാരി
( എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ..
എന്ന ട്യൂണില്‍ പാടുക)
നെഞ്ചിനുള്ളിലെ പൊന്‍ കിനാവില്‍ നീ എന്നുമുള്ളതല്ലെ..
ചന്തമുള്ള പൂ പൊലെ നിന്‍ മുഖം
ഒന്നുലഞ്ഞു പൂക്കാന്‍ ..
എന്തു നല്‍കണം ഞാന്‍..
എന്തു നല്‍കുമീ ഞാന്‍..
എന്റെ കൂട്ടുകാരി..
മണവാട്ടിയായ ഹൂറി. ( നെഞ്ചിനുള്ളിലെ)
കൊച്ചുപിച്ചകപ്പൂവിന്നുള്ളിലെ.......
കൊച്ചുപിച്ചകപ്പൂവിന്നുള്ളിലെ മഞ്ഞു തുള്ളിയവാം..
നെഞ്ചിലൂറുമാ മൊഹമെന്ന തേന്‍ തുള്ളിയായ് മാറാം..
സ്വപ്നമെന്ന സ്വര്‍ഗ്ഗത്തിലെ സുല്‍ത്താനു റാണിയായ് തീര്‍ന്നിടാം..
മച്ചകങങളില്‍ നിന്റെ പുഞ്ചിരി ചെപ്പിനുള്ളില്‍ മൂടാം..
( നെഞ്ചിനുള്ളിലെ)
പട്ടു തൊല്‍ക്കുമാ പാദമൊന്നിലായി മുത്ത്മിട്ടു പാടാം.
പട്ടു തൊല്‍ക്കുമാ പാദമൊന്നിലായി മുത്ത്മിട്ടു പാടാം.
പത്തു ജന്മവും എന്റെയകുവാന്‍ എത്ര നോമ്പു നൊല്‍ക്കാം..
മന്ത്ര കോടി ഞാന്‍ നല്‍കിടാം..
മണവാട്ടിയാകുന്ന വേളയില്‍..
മാധവങങളില്‍ രാധികക്കു പാട്ടായി മെല്ലെ മൂളാം.. ( നെഞ്ചിനുള്ളിലെ)